ചെർപ്പുളശ്ശേരി: തെക്കുമുറി ആറെക്കാവ് കോലകത്തൊടി കൃഷ്ണൻകുട്ടി (84) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: കെ.ടി. ഗിരിജ (സർവേയർ, റീ സർവേ സൂപ്രണ്ട്), രാധ, ജയന്തി, സന്ധ്യ (മങ്കര പഞ്ചായത്ത് ഓഫിസ്), സേതു (വിഷ്ണു ഇലക്ട്രോണിക്സ്). മരുമക്കൾ: ടി.എ. ലക്ഷ്മണൻ, വിജയകുമാർ, പരേതനായ ദാസൻ.