പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് പരേതനായ കേലി അപ്പുവിെൻറ മകൻ മാധവൻ (81) മങ്കര കണ്ണംബരിയാരം മുത്തൻകാട്ടിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: വേശു. മകൻ: പരേതനായ അനീഷ്. സഹോദരങ്ങൾ: കുഞ്ചി മാളു, ലക്ഷ്മി, പരേതനായ മല്ലു.