ആലത്തൂർ: മേലാർകോട് വടക്കേതറ കെ.പി. വിലാസിൽ കെ. കണ്ണൻ (92) ആലത്തൂർ ബാങ്ക് റോഡ് കുട്ടംകുളം ഭാഗത്തെ വീട്ടിൽ നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: പ്രമോദ് കുമാർ (ഡൽഹി), വിനോദ് കുമാർ (ഗൃഹ ടൈൽസ് ആലത്തൂർ), ശോഭന, വനജ.