അലനല്ലൂർ: എടത്തനാട്ടുകര പാലക്കടവിലെ പാറക്കണ്ടത്തിൽ അബൂബക്കറിെൻറ ഭാര്യ ആയിശ ബീവി (69) നിര്യാതയായി. മക്കൾ: സബീർ, സബീദ, പരേതയായ സബീന. മരുമക്കൾ: സലീം (മൂവാറ്റുപുഴ), സുനിത (പാലക്കടവ്), അജാസ് (വൈക്കം).