ചെർപ്പുളശ്ശേരി: കാവുവട്ടം കുന്നത്ത് (ദ്വാരക) കൃഷ്ണദാസൻ (86) ലണ്ടനിൽ നിര്യാതനായി. ഭാര്യ: വത്സല ദാസ്. മക്കൾ: അരുൺ, ഡോ. സുനിൽ. മരുമകൾ: രൂപ അരുൺ.