കിളിമാനൂർ: പോങ്ങനാട് ആരൂർ റോഡിൽ ശക്തിനിവാസിൽ പരേതനായ മുത്തുസ്വാമി ആശാരിയുടെ ഭാര്യ വി. ശാരദ (74) നിര്യാതയായി. മക്കൾ: വിജയശ്രീ (ടീച്ചർ, ഗവ. യു.പി.എസ് പെരിങ്ങമ്മല), ശാന്തി, ശക്തികുമാർ (റിയാദ്). മരുമക്കൾ: സുരേഷ് കെ (റിട്ട.എൻ.സി.സി വകുപ്പ്), സുധീന്ദ്രൻ കെ, ബാലാദേവി (റിയാദ്). സംസ്കാരം പിന്നീട്.