പുതുപ്പരിയാരം: ഓട്ടൂർക്കാട് മുരളിയിൽ വീട്ടിൽ കെ.സി. മാധവൻ (88) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: കനകം, ജയപ്രകാശ്, ദേവദാസൻ. മരുമക്കൾ: രേഖ, വിധു, പരേതനായ ചന്ദ്രൻ.