കിളിമാനൂർ: മേലേക്കോണം മഠത്തിൽ വീട്ടിൽ സത്യെൻറയും പരേതയായ ഹേമ ലതയുടെയും മകൻ ഷിനു (40) നിര്യാതനായി. ഭാര്യ: വിനീത. മകൻ: വൈഷ്ണവ്, സഹോദരൻ: ഷിജു. സംസ്കാരം ഉച്ചക്ക് 12ന് വഞ്ചിയൂർ പട്ടള വൈഷ്ണവത്തിൽ നടക്കും.