തിരുവല്ല: ചാത്തങ്കരി കോട്ടന്നിപ്രാൽ വീട്ടിൽ പരേതനായ കെ.എം. മാത്യൂസിെൻറ ഭാര്യ അന്നമ്മ മാത്യൂസ് (സെലീന, 90) നിര്യാതയായി. മക്കൾ: ജിജി, സൂസൻ, അനിത, സന്തോഷ്. മരുമക്കൾ. പരേതനായ ജിജു, സൈമൺ, ബേബിക്കുട്ടി, ബിസി. സംസ്കാര ശുശ്രുഷകൾ രാവിലെ 10ന് മകളുടെ ഭവനത്തിൽ തുടങ്ങി 11 മണിക്ക് പരുത്തിപ്പാറ മാർത്തോമ പള്ളിയിൽ.