പുലാപ്പറ്റ: ഉമ്മനഴി നരിയമ്പാടത്ത് ചെറുക്കോട്ടിൽ അബ്ദുൽ വഹാബ് സഖാഫിയുടെ മകൻ ശുഹൈബ് (14) നിര്യാതനായി. പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ് ഒമ്പതാം തരം വിദ്യാർഥിയാണ്. മാതാവ്: സൈനബ. സഹോദരങ്ങൾ: സുഹൈൽ, സഹല ഫാത്തിമ, നസ്ല ഫാത്തിമ.