ചീരാണിക്കര: കാരംകോട് കൃഷ്ണകൃപയിൽ പരേതനായ കുട്ടെൻറ ഭാര്യ ജെ. സുഭദ്ര (85) നിര്യാതയായി. മക്കൾ: രാധ, വത്സല, രാജൻ, സുരേഷ്. മരുമക്കൾ: പരേതനായ പ്രഭാകരൻ, ആർ. വാമദേവൻ, പരേതയായ ആശ, ആർ. ഗിരിജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.