ആറ്റിങ്ങൽ: അവനവൻചേരി കരിയ്ക്കകംകുന്ന് ചരുവിള പുത്തൻവീട്ടിൽ പരേതനായ മണിയെൻറ ഭാര്യ ദാക്ഷായണി (56) നിര്യാതയായി. മക്കൾ: ശ്യാമള, അമ്പിളി. മരുമക്കൾ: അപ്പുക്കുട്ടൻ, സോമരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.