തിരുവനന്തപുരം: വള്ളക്കടവ് പതിനാറ് കൽമണ്ഡപത്തിന് സമീപം പള്ളം ടി.സി 35/73ൽ പരേതരായ അബ്ദുല്ല കുഞ്ഞ് പട്ടാളത്തിെൻറയും ഖദീജ ബീവിയുടെയും മകൾ നൂർജഖാൻ (56) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഷാഫി. മക്കൾ: ഷെമീന ജാഫർ, ഷാജഹാൻ, ഷെമീർ (ബിസിനസ്). മരുമക്കൾ: ജാഫർ, സജറ ഷാജഹാൻ, സജിമി ഷെമീർ.