അലനല്ലൂർ: കണ്ണംകുണ്ടിലെ മാറിച്ചിപറമ്പിൽ വീട്ടിൽ രാമൻ ചെട്ടിയാർ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുരേഷ് ബാബു, ഉണ്ണികൃഷ്ണൻ, ജയപ്രകാശ്, രാധ, സുധീഷ് (അലനല്ലൂർ കോ ഓപ്പറേറ്റിവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി). മരുമക്കൾ: സ്മിത, വിദ്യ, ആശ, പ്രദീപ്, തുഷാര. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.