ആയൂർ: അമ്പലംമുക്ക് പ്ലാവിള വീട്ടിൽ പരേതനായ മാത്യു വൈദ്യെൻറ ഭാര്യ സാറാമ്മ മാത്യു വൈദ്യൻ (95) നിര്യാതയായി. പടിഞ്ഞാറേ കല്ലട കണ്ണംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: മറിയക്കുട്ടി യോഹന്നാൻ (റിട്ട.എച്ച്.എം), മറിയക്കുട്ടി ജോയിക്കുട്ടി (റിട്ട. എച്ച്.എസ്.എ, കല്ലുവാതുക്കൽ), എം. തോമസ് വൈദ്യൻ (റിട്ട. എൽ.ഐ.സി, ഡിവിഷനൽ മാനേജർ), ആനി മാത്യു പത്തുപറയിൽ, സൂസൻ സാം (അകമുറ്റത്ത്), ലിസി മാത്യു (എക്സ്, എച്ച്.എസ്.എസ്.ടി). മരുമക്കൾ: പരേതനായ എം. യോഹന്നാൻകുട്ടി, സി. ജോയിക്കുട്ടി (റിട്ട. എച്ച്.എസ്.എ, നെടുങ്ങോലം), ലൈലാ തോമസ് (റിട്ട. ടീച്ചർ, എജുക്കേറ്റർ), മത്തായി വൈദ്യൻ (പത്തുപറയിൽ), പി.ഒ. സാംകുട്ടി (റിട്ട. എൻജിനീയർ), കെ. ബിജു (എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ല പഞ്ചായത്ത്, ആലപ്പുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ആയൂർ സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.