വണ്ടിത്താവളം: ചുള്ളിപ്പെരുക്കമേട് പരേതനായ ചിന്നക്കുട്ടി റാവുത്തറിെൻറ മകനും ചിന്നമീരാസ ജുമാ മസ്ജിദ് മുൻ പ്രസിഡൻറുമായ ശാന്തപ്പ റാവുത്തർ (85) നിര്യാതനായി. മക്കൾ: അബ്ബാസ്, ഫാത്തിമ, റഹ്മത്ത്, സുഹറാബി, ലൈല, സുൽഫത്ത്. മരുമകൾ: ഷാജിത.