കുണ്ടറ: മുളവന കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ (76) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ഹരീഷ് കുമാർ (റായ്പൂർ). മരുമക്കൾ: ശ്രീലത. ശാന്തി.