തേവലക്കര: അരിനല്ലൂർ കല്ലുവിള വടക്കതിൽ ബാബു ദിവാകരൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: പരേതനായ ഹരിലാൽ, സുനിലാൽ. മരുമക്കൾ: രശ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.