കുണ്ടറ: പേരയം പഴഞ്ഞിയിൽ വീട്ടിൽ എൻ. ദിവാകരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: പുഷ്പാംഗതൻ, വത്സലകുമാരി (റിട്ട. കെ.എസ്.ഇ.ബി), ലതികാ കുമാരി (റിട്ട. പഞ്ചായത്ത്). മരുമക്കൾ: പുഷ്പവല്ലി, ശിവദാസൻ, സി. രമണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.