ശാസ്താംകോട്ട: കുന്നത്തൂർ കിഴക്ക് ഭൗമോദയത്തിൽ (അമ്പിളി ഭവനം) പി. വിശ്വംഭരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രോഹിണി. മക്കൾ: അമ്പിളി, മനു, മീനു. മരുമക്കൾ: ചന്ദ്രസേനൻ, റാണി, രണദേവ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.