പിണങ്ങോട്: പുഴക്കലിലെ മഞ്ചേരി കുഞ്ഞമ്മദ് (78) നിര്യാതനായി. ഭാര്യ: കദീസ പുതിയലോത്ത്. മക്കൾ: അബ്ദുറഹിമാൻ, ബീഫാത്തു, മനാഫ്, അബ്ദുൽ നാസർ, സക്കീന, അബ്ദുല്ല (ചിക്കൻ സ്റ്റാൾ പിണങ്ങോട്), സൗദ, റഫീഖ്. മരുമക്കൾ: ഖദീജ കാവുംമന്ദം, സൈദ് പൈക്കാടൻ കമ്പളക്കാട്, റുഖിയ ബാലുശേരി, ഹസീന കാക്കവയൽ, അഷ്റഫ് ഒഴക്കൻ മടക്കിമല, തസ്നിയ കൽപറ്റ, ഷംസുദ്ദീൻ കുളങ്ങര (ഷാർജ) നബീസ അഞ്ചാംമൈൽ.