പടിഞ്ഞാറത്തറ: ബപ്പനം മുനീറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയും കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറിയുമായിരുന്ന കൊടുവേരി മുസ്തഫ (52) നിര്യാതനായി. പിതാവ്: അബ്ദുർറാൻ. മാതാവ്: ആയിശ. ഭാര്യ: സക്കീന. മക്കൾ: സുഹൈൽ, സഹ്ല. മരുമകൾ: അർശാന. സഹോദരങ്ങൾ: അലി, മുഹമ്മദ്.