അടിമാലി: ഇരുമ്പുപാലത്തെ പലചരക്ക് വ്യാപാരി മാട്ടേക്കുടിയിൽ എം.ബി. ഉമ്മർ (62) നിര്യാതനായി. ദീർഘകാലം ഇരുമ്പുപാലം ക്ഷീേരാൽപാദക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫസൽ (തനിമ ജ്വല്ലറി, ഇരുമ്പുപാലം), അഫ്സൽ (സോയിൽ കൺസർവേഷൻ വകുപ്പ്), ഫാസില. മരുമകൾ: ഷംല ഫസൽ.