അടിമാലി: കെ.എസ്.ഇ.ബി കാഷ്യർ കത്തിപ്പാറ മണ്ണാർകുടിയിൽ ജിജി വർക്കി (45) നിര്യാതനായി. ഭാര്യ: ടിൻസി. മക്കൾ: അഡോൺ, ആൽഡ്രിൻ.സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കല്ലാർകുട്ടി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.