കല്ലൂപ്പാറ: കടമാൻകുളം പറപ്പള്ളിൽ പരേതനായ പി.വി. വർഗീസിെൻറ മകൻ ഷാജൻ പി. വർഗീസ് (52) നിര്യാതനായി. മാതാവ്: വെള്ളയിൽ മേമന ചിന്നമ്മ. സഹോദരങ്ങൾ: ഓമന, ലുലു, അനീഷ് (മൂവരും യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കടമാൻകുളം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.