നാരങ്ങാനം: ഇലന്തൂർ മേലേൽ കുടുംബാംഗം വള്ളിക്കാലയിൽ (റോയിവില്ല) വി.ടി. ജോർജ് (റിട്ട. അധ്യാപകൻ -87) നിര്യാതനായി. ഭാര്യ: ആലീസ് ജോർജ്. മകൻ: ജോർജ് തോമസ് (റോയി-യു.എസ്.എ). സംസ്കാരം പിന്നീട്.