വെള്ളറട: ചെറിയകൊല്ല വേങ്കോട് പുത്തന്‍വീട്ടില്‍ ബാബു (62) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: അഞ്ജന, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.