വെള്ളറട: സി.പി.ഐ വെള്ളറട മണ്ഡലം അസി.സെക്രട്ടറിയും എ.ഐ.ടി.യു.സി വെള്ളറട മണ്ഡലം സെക്രട്ടറിയുമായ വാഴിച്ചല്‍ ഗോപെൻറ പിതാവ് ശ്രീധരപ്പണിക്കര്‍ (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: പരേതയായ സുഷമ, വിജയകുമാര്‍, വിമല്‍ കുമാര്‍. മരുമക്കള്‍: വിശ്വനാഥ്, അനിത, സംഗീത. സഞ്ചയനം വെള്ളിയാഴ്ച.