കല്ലമ്പലം: കരവാരം കടവിള സുഗന്ത നിവാസിൽ (സത്ഗമയ) സുരേന്ദ്രനാഥൻ (83- റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുഗന്ധകുമാരി. മക്കൾ: ഷീബ, ഷിബു, ഷീജ. മരുമക്കൾ: കുസുമപ്രസാദ് (റിട്ട.കോർപറേഷൻ ബാങ്ക്), വിനയദാസ്, പ്രേമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.