കല്ലറ: എൻ.എസ് ഭവനിൽ സോമരാജൻ (75) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ഹേമ, മധു, സുമ. മരുമക്കൾ: പ്രദീപ്, സജിത് സാന്ദ്ര. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.