വർക്കല: ചെറുന്നിയൂർ ശാസ്താംനട കളീക്കൽ വീട്ടിൽ പരേതനായ സദാശിവെൻറ ഭാര്യ രത്നമ്മ (93) നിര്യാതയായി. മകൾ: ജൂലിയറ്റ് (ചെറുന്നിയൂർ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ, ചെറുന്നിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്, മുൻ ജില്ല പഞ്ചായത്തംഗം). മരുമകൻ: രത്തൻ (ചെറുന്നിയൂർ മുൻ പഞ്ചായത്തംഗം).