നെടുമങ്ങാട്: മേലാങ്കോട് എള്ളുവിള നവനീതത്തിൽ പരേതനായ ബി. രാമചന്ദ്രൻ നായരുടെ (റിട്ട. സി.ഐ ഓഫ് പൊലീസ് ടെലി കമ്യൂണിക്കേഷൻസ്) ഭാര്യ സുകേശിനിയമ്മ (റിട്ട. സി.എ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്) നിര്യാതയായി. മക്കൾ: രാജീവ് (കെ.എസ്.ആർ.ടി.സി), ശ്രീദേവി. മരുമക്കൾ: ദിലീപ് മാധവൻ, പ്രവീണ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.