കരുനാഗപ്പള്ളി: തഴവ കടത്തൂർ കൊച്ചുവീട്ടിൽ കിഴക്കതിൽ സലാഹുദ്ദീൻ (80) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജലീൽ, സലീം (സൗദി), ബുഷ്റ, സുധീർ. മരുമക്കൾ: റസീന, റഹ്മത്ത്, പരേതനായ മൻസൂർ, ഷീജ.