ആലത്തൂർ: കാവശ്ശേരി കോതപുരം തോറ്റംപാട്ട് ആശാൻ പഴനിമല (75) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: മുരളി, മല്ലിക, ചന്ദ്രൻ, രമണി, പ്രഭാകരൻ, അംബിക. മരുമക്കൾ: കൃഷ്ണൻ, മണികണ്ഠൻ, ബീന, ജയലക്ഷ്മി.