ഒലവക്കോട്: കാവിൽപാട് തെയ്യാലംപറമ്പ് ഷിജില മൻസിൽ എ. ഇസ്മായിൽ (70) നിര്യാതനായി. ഭാര്യ: ലൈല. മകൻ: റസാഖ്. മരുമകൾ: ഷിജില.