റെയിൽവേ കോളനി: ഹേമാംബിക നഗർ വെൽഫയർ കോളനിയിലെ ഇന്ത്യൻ റെയിൽവേ റിട്ട. ഒ.എസ് സരസു വീട്ടിൽ വി. രാഘവൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: ജയചന്ദ്രൻ (ടി.ടി, ഇന്ത്യൻ റെയിൽവേ), രമാദേവി, ഗീത മോഹൻ. മരുമക്കൾ: മോഹൻ (റിട്ട. ജീവനക്കാരൻ, കെ.എസ്.ആർ.ടി.സി), വിമല ജയൻ (റിട്ട. പ്രധാനാധ്യാപിക), പരേതരായ ജയപ്രകാശ്, ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.