മുതലമട: കാമ്പ്രത്ത്ചള്ള മുഹമ്മദ് ഹനീഫ (85) നിര്യാതനായി. ഭാര്യ: ഹാജിറ ഉമ്മ. മക്കൾ: ഫാത്തിമ, സർവുദ്ധീൻ, നൂർ മുഹമ്മദ്, ഷെയ്ഖ് ബീവി. മരുമക്കൾ: ധർവേഷ്, റഹീംജാൻ, സലീന, ഹാറൂൺ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ആനമാറി ഖബർസ്ഥാനിൽ.