മേനോൻപാറ: ചെറിയ കള്ളിയംപാറ പരിശിക്കൽ പരേതനായ ഗോവിന്ദെൻറ ഭാര്യ കമലാക്ഷി (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ജനാർദനൻ, സുജാത, അശോകൻ, സഹദേവൻ, രഘുനാഥൻ. മരുമക്കൾ: ശാന്തി, ജയശ്രീ, സരിത, വിന്യ, നന്ദിനി, മോഹനൻ.