പരുത്തിപ്പുള്ളി: ഈസ്റ്റ് പരുത്തിപ്പുള്ളി വൃന്ദാ വിഹാറില്‍ എ.പി. ശേഖര പിഷാരോടി (91) നിര്യാതനായി. പരുത്തിപ്പുള്ളി എ.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: കമലം (റിട്ട. അധ്യാപിക). മക്കള്‍: രവീന്ദ്രന്, മാലിനി (റിട്ട. അധ്യാപിക, എ.എല്‍.പി സ്കൂള്‍, പരുത്തിപ്പുള്ളി), വൃന്ദ എടപ്പാള്‍. മരുമക്കള്‍: ഗായത്രി, വാസുദേവന്‍, പരേതനായ ആനന്ദന്.