വടക്കഞ്ചേരി: പുതുക്കോട് പാട്ടോല വടക്കേവീട്ടിൽ എൻ. ചിന്നക്കുട്ടൻ (60) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രതീഷ്, രവീഷ്, രേഖ. മരുമക്കൾ: രാജിഷ, ബിജു. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, ശങ്കരൻ, സേതുമാധവൻ.