വടക്കഞ്ചേരി: കണ്ണമ്പ്ര കുന്നങ്കാട് കൊട്ടേക്കാട് വീട്ടിൽ കെ.ജി. കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുധീഷ്, പ്രിയ, സുപ്രിയ. മരുമക്കൾ: രാധാകൃഷ്ണൻ, കുമാരൻ.