പല്ലശ്ശന: കിഴക്കൂട്ടിൽക്കളം പരേതനായ ചിന്നെൻറ ഭാര്യ മീനാക്ഷി (83) നിര്യാതയായി. മക്കൾ: കുഞ്ചമ്മാൾ, ഓമന. മരുമകൻ: ഉണ്ണി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.