മീനങ്ങാടി: സിസി പനച്ചിക്കൽ രാജു (57) നിര്യാതനായി. ഭാര്യ: രമണി. പിതാവ്: തങ്കപ്പൻ. മാതാവ്: സരോജിനി. മക്കൾ: അമൽ, അമൃത. മരുമകൻ: ജിനീഷ്. സഹോദരങ്ങൾ: സുലോചന, മധുസൂദനൻ, സുഗത.