പുളിക്കല്‍: പരേതനായ മാണാകുത്ത് മടപ്പള്ളിയുടെ മകന് രാമർ (67) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ അഭിലാഷ് (ദുബൈ), അജേഷ് (യമൻ), സുധീഷ്, സുനീഷ്, അജില. മരുമക്കൾ: മനോജ് കുമാര്‍, ജിഷിത, സ്മിജ, ഹിമ, ശ്രീധന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന്.