പടിഞ്ഞാറ്റുമുറി: വിലങ്ങപ്പുറത്തെ റിട്ട. വാട്ടര്‍ അതോറിറ്റി ജീവനക്കാരന് പി.പി. പരീത് (71) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: സൈനുദ്ദീന്‍ (ഓട്ടോ ഡ്രൈവര്‍), ഷറഫുദ്ദീന് (സൗദി), ഷറഫുന്നീസ. മരുമക്കൾ: മുസ്തഫ (പടിഞ്ഞാറ്റുമുറി), സുനീറ, സഫ്ന.