മേലാറ്റൂർ: എടപ്പറ്റ ആലുംകുന്ന് മഞ്ചീരിതൊടി മീനാക്ഷി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: രുഗ്മിണി, പത്മിനി, രാജഗോപാലൻ. മരുമക്കൾ: സുരേന്ദ്രൻ, ഗീത (അംഗൻവാടി വർക്കർ, പെഴുന്തറ).