മഞ്ചേരി: അരുകിഴായ നെച്ചിക്കാട്ടു പള്ളിയാളിയിൽ പരേതനായ രാഘവെൻറ മകൻ മോഹൻദാസ് (66) നിര്യാതനായി.മഞ്ചേരി ശ്രീദേവി പ്രസ് ജീവനക്കാരനായിരുന്നു. ഭാര്യ: ശാന്തകുമാരി (തൃക്കലങ്ങോട് അംഗൻവാടി). മകൻ: സന്തോഷ് കുമാർ (ഗവ. ഐ.ടി.ഐ കാസർകോട്). സഹോദരങ്ങൾ: രാജൻ, രുക്മിണി, വനജ.