കലയന്താനി: കാലയിൽ ജോൺ തോമസിെൻറ മകൻ റോജി കെ. തോമസ് (റോയൽ ഹോട്ടൽ, കലയന്താനി -50) നിര്യാതനായി. മാതാവ്: അന്നക്കുട്ടി. ഭാര്യ: രാമപുരം പോരുന്നക്കോട്ട് കുടുംബാംഗം റീന. മക്കൾ: റിജിൻ, റോഷ്ന (വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.