ചെങ്ങരൂർ: അരീക്കൽ വേണുഗോപാൽ (71) നിര്യാതനായി. ഭാര്യ: പുളിക്കീഴ് കൊല്ലംപറമ്പിൽ ഭാരതി. മക്കൾ: അനിൽ, അഞ്ജു, അനു. മരുമക്കൾ: മാവേലിക്കര ആദിത്യ ഭവനിൽ രാജി രവി, കടമ്മനിട്ട കൊല്ലംപറമ്പിൽ അനീഷ്, താഴത്തുവടകര കടലിപൂവത്തിൽ ബിനു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.