നാരങ്ങാനം: മുടങ്ങിൽ കടുവത്തറയിൽ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിയമ്മ. മക്കൾ: ലീല, രത്നമ്മ, ജയ, പരേതനായ ലാൽ. മരുമക്കൾ: വിജയൻ, രമ, രാധാകൃഷ്ണൻ, പരേതനായ പ്രസാദ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.